വീട് പണി എന്തായി എന്ന് കാണാം/ My House construction
12:19
299,087
Reddit
*******************************************
My Adress :
Shakir vp , (mallu traveler)
mallu traveler pvt Ltd
Vikas nagar, iritty
Kannur district
Kerala 670703
*********************************************
Collaboration and promotion send your requirements to :
Contactmallutraveler@gmail.com
*********************************************
World Ride videos: inlabel.info/chat/e3mm2ZzW0piIaZY/v.html
****************************************************************
Follow Me :
INSTAGRAM: instagram.com/mallu_traveler
TIKTOK: vm.tiktok.com/dshRJU/
TELEGRAM: t.me/joinchat/KxuVPw7Bm-mmYnb...
FACEBOOK: facebook.com/mallu.traveler
Mail : contactmallutraveler@gmail.com
**********************************************************
My Gadgets: canon g7x, Gopro hero 5, GoPro Hero 7, GoPro hero 8, Goprohero max 360, DJI Mavic mini Drone, I phone 11
Editing ‌ : MC book pro With ADOBE PREMIERE
*************************************************************************
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come,Lets Travel Together “
#mallutraveler
*************************************************************************

ਟਿੱਪਣੀਆਂ
  • Mska Musthafa
    Mska Musthafa

    ബെൽറ്റ് വാർക്കില്ലെ?

  • BOVAZ
    BOVAZ

    Veed pani aanalley

  • anu anzil
    anu anzil

    വീട് പണി പെട്ടെന്ന് തന്നെ തീരട്ടെ inshallah

  • Hari Mithila
    Hari Mithila

    എല്ലാവരുടെയും സ്വപ്നം ആണ് സ്വന്തമായി ഒരു വീട് ... എത്രയും പെട്ടെന്ന് പൂർത്തിയാവട്ടെ ...🎉🎉

  • aromal yt marshel
    aromal yt marshel

    poli veedu akatte

  • Rafi Rafi
    Rafi Rafi

    Polich

  • AMJ EDITZ
    AMJ EDITZ

    Ink gift venam 😁 please

  • Usha 517
    Usha 517

    👍👍

  • Jijeesh Meghu
    Jijeesh Meghu

    Masha Allah

  • CITY FLASH NEWS
    CITY FLASH NEWS

    masha allah

  • MUBASHIR PMNA
    MUBASHIR PMNA

    വീട് പണി ഉഷാറായിട്ട് നടക്കട്ടെ all the best 👍

  • muhammad sharookh
    muhammad sharookh

    💯❤️❤️💯

  • kalis kaliyadan
    kalis kaliyadan

    Aluva veanum

  • മനിതൻ AD-2050
    മനിതൻ AD-2050

    വിശാല മനസ്സുള്ള ശാക്കിർ നോട്‌ ഇഷ്ട്ടം കൂടി ട്ടോ. -ve comments കാർ 19 ആം നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്. 😍👍

  • imthiyas imthiyas vlog
    imthiyas imthiyas vlog

    💗

  • raashid Mohammad
    raashid Mohammad

    Good job

  • Faizal Faaz
    Faizal Faaz

    ❤❤

  • me media karnoor karnoor
    me media karnoor karnoor

    Good 👍

  • Cørner
    Cørner

    Dream come true....🔥🔥🔥

  • Sruthi Sudhi
    Sruthi Sudhi

    👍

  • Melvin Melvin
    Melvin Melvin

    🤩🤩😁😁😊

  • Aswin Neyyattinkara
    Aswin Neyyattinkara

    Pwoli

  • Muhammed Noufalmk
    Muhammed Noufalmk

    Mallu traveller 😍

  • MashoudsTech -Travel
    MashoudsTech -Travel

    Katta waiting Hope giveaway

  • SHERIN SHERI
    SHERIN SHERI

    Gift me 30

  • Swadiq Ali
    Swadiq Ali

    പൊളി

  • Salman Salu
    Salman Salu

    Nice

  • GG Tech
    GG Tech

    🥰

  • AnanthanMuttada
    AnanthanMuttada

    love you mallu traveller & Tvs poli sadhanam Giveaway

  • Abhijith Thomas
    Abhijith Thomas

    Ethreyum pettenne vidu panni thiran aadhamshikkunnu bro.

  • Mohammed Asief
    Mohammed Asief

    Good work

  • muhammed sajad
    muhammed sajad

    Hi

  • Arafath KP
    Arafath KP

    ഒരിക്കലും ഒരു മുസ്ലിം തന്റെ വീടിന്റെ നിർമാണത്തിൽ പൂജ അനുവദിക്കാൻ പാടില്ലായിരുന്നു,, കാരണം അത് ഒരു കുഫ്ര് വരുത്താൻ സാധ്യതയുണ്ട്.. ആശാരി വെച്ച് കൊള്ളട്ടെ, പക്ഷെ പൂജ പാടില്ല ഒരിക്കലും, അത് മോശം ആയി പോയി

  • NP Tech thennala
    NP Tech thennala

    Mallu nii poli

  • razin babs
    razin babs

    Home 👍

  • razin babs
    razin babs

    Happiness 💋💋

  • shins yohannan
    shins yohannan

    ❤️

  • the acwel
    the acwel

    😘😘

  • Unnikrishnan R
    Unnikrishnan R

    Bro veddd which squar feet aneee

  • Shafi Bdk
    Shafi Bdk

    Posso

  • cr 7
    cr 7

    ഇതിൽ മതസൗഹാർദ്രം കണ്ടില്ലാ.... 🤣

  • Ms Sidharth
    Ms Sidharth

    Hi

  • Muneer Muneer
    Muneer Muneer

    Masha allah

  • Akbar Sanu
    Akbar Sanu

    ഹായ്

  • Mujeeb Othayi
    Mujeeb Othayi

    കട്ടിൽ വെക്കുന്ന ചടങ്ങ് എന്ന് പറഞ്ഞ് ഇത് പോലെ അനാജാരങ്ങൾ ഒന്നും ഇല്ല ...

  • Ali Palamadathil
    Ali Palamadathil

    സുഹൃത്തേ..... നിങ്ങളുടെ വീഡിയോ കണ്ടു, നല്ല കാര്യം, വലിയ സന്തോഷം തോന്നി.... ഞാനും വീട് വെക്കാനുള്ള പരിപാടിയിലാണ്..... ഇന്ഷാ അള്ളാഹ്.......

  • BABU PERUVEETTIL
    BABU PERUVEETTIL

    സ്ക്വായർ ഫീറ്റ് എത്ര രൂപയ്ക്കാണ് കോൺട്രാക്ട് കൊടുത്തിരിക്കുന്നത് ?

  • Total Solution
    Total Solution

    Pooja haram

  • Musthafa Musthafakallingal
    Musthafa Musthafakallingal

    പൂജചെയ്യുന്നുണ്ടൊ

  • Ratheesh A
    Ratheesh A

    Bro nala oru veedu vachu sugam ayi jeviku pathanamthittailum undu bro kattala vappu chadangu payasam Calum bro aladavum oru pola bro

  • Ratheesh Kumar A S
    Ratheesh Kumar A S

    Bhai kattilavekkal chadangu njangalude nattilum (tiruvalla)nadathunnunde..veedu pani ethrayum vegam purogamikkatte.👍👍👍

  • Own_ Travaller
    Own_ Travaller

    Video shoot cheyyaan Mobile came aano athikam use cheyyaaar

  • majee tech
    majee tech

    Kattila vechath ashari athu nannayi Veedupani pattennu poorthiyavatte insha allah👌

  • justin m joy
    justin m joy

    Avi vlogz ahno aa youtuber

  • Venu Gopal
    Venu Gopal

    സൂപ്പർ അയിമോനെഒഇങനെവേണം

  • Ajesh Kg Kg
    Ajesh Kg Kg

    ശാക്കിർ ഭായ് നെഗറ്റീവ് കമന്റെ നമ്മൾ നോക്കണ്ട.... ദൈവാനുഗ്രഹത്തിൽ എല്ലാം ശുഭം ആയിട്ട് നടക്കും.....

  • Nisar 0ruvil
    Nisar 0ruvil

    yevdeyo oru piri kuravundaa

  • IZZATH BASHEER MOHMMED
    IZZATH BASHEER MOHMMED

    All the best bro

  • Anusree Sreekumar
    Anusree Sreekumar

    Slab ideaa was good

  • Muhammad Maniyottummal
    Muhammad Maniyottummal

    ഷാക്കിറെ ഉസ്താദിനെ കൂടി പരിചയപ്പെടുത്തേനും എന്തായാലും സന്തോഷത്തോടു കൂടി വീട് പണി പൂർത്തിയാവട്ടെ

  • FilmFried Media
    FilmFried Media

    ഇപ്പൊ ഉള്ള മിക്കവരും വസ്തു കന്നിമൂല നോക്കില്ല പുരോഗമന വാദികൾ , ഞാൻ മുസ്ലിം ആണ് മലപ്പുറം ഇവിടെയും ആശാരിയും മുസ്ലിം പണ്ഢിതനും ചേർന്ന് കുറ്റി തറയ്ക്കാറുണ്ട് , അവർ ചെയ്യുന്നത് അവരുടെ രീതിയിലുള്ള ചടങ്ങ് ആണ്. ഇതൊക്കെ ചിലർക്ക് കൃമി കടിയാണ്

  • Leslie Jacob K
    Leslie Jacob K

    കട്ട്‌ള....വെയ്പ്പ് കേരളത്തിന്റെ...പൊതുവായുള്ള... രീതിയാണ്...ബ്രോ... പിന്നെ...ആശാരി. ...അത്...നമ്മുടെ...നാട്ടിൽ,..അതായത്...കേരളത്തിൽ...അതിന്.....ആധികാരികമായി....ചെയ്യേണ്ടത്...അവരുടെ..അവകാശമാണ്...മറ്റുള്ള... രാജ്യങ്ങളിൽ...അവിടുത്തെ...ആശാരിമാർ (ഞാൻ ക്രിസ്ത്യനാണ് ഞങ്ങളുടെ ..മത...വിശ്വസ...അനുസരിച്ച്...യേശു..ക്രിസ്തു...ഒരു...ആശാരിയാണ്😁) എല്ലാ വിധ...ആശസകളും...നേരുന്നു... ആമിനയുടെ....present... condition ...എന്താണ്... Georgia..തന്നെ.ആണോ

  • Unnikrishnan s
    Unnikrishnan s

    ഇതെന്ത് കല്ല് ആണ് ? കരിങ്കല്ല് കൊണ്ടല്ലെ അസ്തിവാരം ഇടുന്നത്..! അതല്ലെ ഏറ്റവും strong... 🙄

  • Shiyas κεf
    Shiyas κεf

    കുഴിയാട്ട എന്താ?

  • Rohith Rajesh
    Rohith Rajesh

    Ethrayum pettunnu veedu pani kazhiyatte ennu prarthikkunnu shakir bro

  • Vishnu Manu
    Vishnu Manu

    Maine kattalla size ?

  • Thalathththalhath Thalhath
    Thalathththalhath Thalhath

    Kallinu.price

  • CPfiros cp
    CPfiros cp

    എത്ര ചിലവ് വരുo

  • Anfaz Tla
    Anfaz Tla

    Travel videos കണ്ടിട്ടാണ് അത്യംതന്നെ subscribe ചെയ്തത് ഇത് പോലെയുള്ള vlogs കാണാൻ താല്പര്യമില്ല. Going to unsuscribe, Sorry ❤️

  • akku haskar vettichira
    akku haskar vettichira

    4:06👉😀😀😀🤙🤙🤙🦋💜💜💜

  • Jishadh M
    Jishadh M

    Watching to 20/07/2020, 16:28

  • mr sappu
    mr sappu

    hlo house nte total cost etraan rply please

  • Hannu's world AU channel
    Hannu's world AU channel

    ഇത് നന്നായി കട്ടില വെക്കാൻ ഒരു ഉസ്താദ് ഉണ്ടല്ലോ 👍

  • Skv Dr
    Skv Dr

    10:31...Shakkir pattumenkil oru Crushers ll poyi oru video cheyyammmo?Ulikkal /Iritty/Payyavoor okke ulllathayi kettitte ulloo....avide ee Kallu kalokke shape cheyyunna machines allam included ayitt...Video expect cheyyunnuu.

  • ameerali cp2314
    ameerali cp2314

    അവിടെ കല്ലിന് എങ്ങനെയാ വില ശാക്കിർ

  • NIYAS HUSSAIN
    NIYAS HUSSAIN

    ശിർക്ക് ചെയ്ത് ഞായികരിക്കൂന്ന്. മോശം

  • Neeraj Rajesh
    Neeraj Rajesh

    ശാക്കിർ മതങ്ങൾക്ക് മേലെ മനുഷ്യനെ കാണുന്ന താങ്കളോട് 😍😍😍😍😍😍

  • abdul irshad
    abdul irshad

    Kattil avasanam vechal madi

  • Aboobacker Siddiq
    Aboobacker Siddiq

    സൂപ്പർ

  • Jesnashameer Jesna
    Jesnashameer Jesna

    Masha allah..... 👍

  • Muhammed Sainul Abid
    Muhammed Sainul Abid

    Avi Volgs 👍❣️ you mentioned Same as you.... Both 👍👍👍👍❣️

  • Majeed Kuttimunda
    Majeed Kuttimunda

    നല്ലത് നടക്കട്ടെ.

  • Hamsa Kooliyattle
    Hamsa Kooliyattle

    ശാക്കിർ, അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വാസമുണ്ടങ്കിൽ നാട്ടാജാരമല്ല വേണ്ടതു് ഇസ്ലാം വിധിപ്രകാരം വീട് പണിയുക. കുറ്റി അടിക്കലും കട്ടില വയ്ക്കൽ ആചാരമൊന്നും ഇസ്ലാമിനില്ല. അല്ലാഹുവിൽ ഭരമേല്പിച്ച് താങ്കൾ ചെയ്താൽ മതി. ഇതു് കളിയാക്കിയതല്ല. പരലോക വിജയമാണല്ലോ ഏററവും വലുത്. ഇത് നശ്വരം ദീൻ നല്ലവണ്ണം പഠിക്കുക

  • Akshay
    Akshay

    Congrats...

  • pradeep Kumar
    pradeep Kumar

    All the best bro... njanum ente veedu panni cheythu kond irikya...oru kunju veed..

  • Althaf M
    Althaf M

    Nabarsantmaastre

  • Razi rashr
    Razi rashr

    Endhaaa innn ellaareyum koteellallloo

  • Pravasi Kitchen With Entertainments
    Pravasi Kitchen With Entertainments

    In sha allah..everything will be 👌

  • Rajesh Pillai
    Rajesh Pillai

    elladethum kanekan (aasari)anu kutti adikunneee .ipolalle engr vannethu keralathil kattila veppu cghadengu undu communism vannu matha theevratah okke vannu ellam nasichu avesanom veedu vechu kuttichorakumbol odum orotheude aduthu froget those evils bro what u are doing right convince only ur mind not others god bless

  • Arabic Media
    Arabic Media

    ലോകം ചുറ്റിക്കണ്ട ഷാക്കിർ ഈ അന്ധവിശ്വാസം ചെയ്തത് ശരിയായില്ല. കട്ടില വെക്കാൻ ഉസ്താദിന്റെയും ആശാരിയുടെയും ആവശ്യമില്ല. കൺസ്ട്രക്ഷൻ വർക്കെടുക്കുന്നവർ മതി.

  • Point 3 3
    Point 3 3

    Shakeer bai veedinte full mani eduthittt kodiyal mathi atha nalath

  • ansar abdulla
    ansar abdulla

    Nintay Pure shirk chaytha veetil nenak nasham ane undavuga

  • najmudheen najam
    najmudheen najam

    ബ്രോ, തറയിലെ മണ്ണ് വെള്ളം ഒഴിച്ച ഫിൽ ചെയ്യുമ്പോൾ,പസ്റ്റ് കണ്ട്രോൾ ചെയ്യാൻ വേണ്ടി കുറച്ചേ, Tata thermex, വാങ്ങിച് വെള്ളത്തിൽ ഡൈല്യൂട് ചെയ്ത് ഒഴിച്ചോണ്ടി, അതോടു കൂടെ ചിതൽ ശല്യം മാറിക്കിട്ടും, ഇപ്പോൾ ചെയ്താൽ വളരെ കുറച്ചേ ക്യാഷ് മാത്രമേ വേണ്ടി വരൂ. ഇപ്പോൾ ചെയ്യാതിരുന്ന, ഫ്ളോറിങ് pcc ചെയ്ത് പോയാൽ പിന്ന, pest controll ചെയ്യണമെങ്കിൽ sq. Ft നെ ഏകദേശം 10 രൂപ നിരക്കിൽ ചിലവ് വരും,

  • najumudheen ncr
    najumudheen ncr

    അന്യ മടക്കാരെ aajaaram നമ്മൾ മുസ്‌ലിംകൾ ചെയ്യാൻ പാടില്ല അത് ഹറാം ആൺ

  • najumudheen ncr
    najumudheen ncr

    നിന്റെ വീടിന് നിന്റെ ആജാര പ്രകാരം ആൺ ചടങ്ങ് നടത്തേണ്ടത്

  • najumudheen ncr
    najumudheen ncr

    വീടിന് ബെൽറ്റ് ഇല്ലെ

  • Travel vlogs
    Travel vlogs

    തെക്ക് പോളിയാണ് ബ്രോ ജനൽ പിലാവ് ആക്കിക്കോ 🤣🤪

  • Balson
    Balson

    സൂപ്പർ. അസൂയ തോന്നുന്നു. നിൻ്റെ കഴിവിൽ, സംസാരരീതിയോട്, ദൃഢനിശ്ചയങ്ങളോട് , മനസ്സിൻ്റെ കരുത്ത് കണ്ട് .!! സർവ മംഗളങ്ങളും നേരുന്നു. അനിയത്.

  • Dream Makers Home Designs
    Dream Makers Home Designs

    Good 😍

  • Ranju Ranjj
    Ranju Ranjj

    Kattala vekkal chadagh ellayidethum und bro.

ਅੱਗੇ